JUDICIALആചാരങ്ങള്‍ അതേ പടി തുടരണമായിരുന്നു: ഗുരുവായൂരിലെ ഏകാദശി ദിനത്തില്‍ ഉദയാസ്തമയ പൂജ മാറ്റിയതില്‍ ദേവസ്വത്തിന് സുപ്രീം കോടതി വിമര്‍ശനം; ആചാരമല്ല, വഴിപാടാണെന്ന ദേവസ്വത്തിന്റെ വാദം കോടതി തള്ളി; ഭരണസമിതിക്ക് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 5:00 PM IST